Sunday 15 January 2012

മനസ്സില്‍ അടഞ്ഞു കിടക്കുന്ന ചിന്തകളെ ഞാന്‍ ഇതില്‍ കൂടെ കൊണ്ട് വരാന്‍ ശ്രമിക്കുന്നു....എന്‍റെ പേര് മാളവിക....ഞാന്‍ എന്നെ തന്നെ കണ്ടുപിടിക്കാന്‍ ശ്രമിക്കയാണ്...ഞാന്‍ ഒരു കവിയോ കലാകാരിയോ ഒന്നുമല്ല .....ഒരു സാദാരണ പെണ്ണ്....പക്ഷെ ചിലപ്പോ ആരോടൊക്കെയോ എന്തൊക്കെയോ ഒന്ന് പറയണമെന്ന് തോന്നും...അങ്ങനെയാണ് ഈ ബ്ലോഗില്‍ എത്തിപെട്ടത് ...എനിക്കെ ഒരുപാടു FRIENDS ഉണ്ട്

എന്‍റെ പേര് മാളവിക......എന്തോ പരിചയമില്ലാത്ത ഒരു ഏകാന്തത എന്നെ ഇവിടെ എത്തിച്ചു  ........ഒരുപാടു പറയാനുണ്ട്‌................
ഒക്കെ വഴിയെ പറയാം....എന്‍റെ വികാരങ്ങളും വിചാരങ്ങളും എഴുതാന്‍ ഒരു പേജ്!!!